സീസണ്‍വാച്ച്-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള് -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. - ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു. -തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു |
Powered by 123ContactForm | Report abuse അറിയിപ്പ്
സീസണ്വാച്ചുമായിബന്ധപ്പെട്ട് മര നിരീക്ഷണവിവരങ്ങള്‍ നല്‍കുന്നതിനായി ഓരോ സ്കൂളിനും അനുവദിക്കപ്പെട്ടിട്ടുള്ള സൈറ്റില്‍ വിവരങ്ങള്‍ നല്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. ഇത് പൂര്‍ണ്ണമാകണമെങ്കില്‍ സ്കൂളുകളുടെ ഇ-മെയില്‍വിലാസം അത്യാവശ്യമാണ്. ആയതിനാല്‍ മുകളില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ ഫോം വഴി ബന്ധപ്പെട്ടവിവരങ്ങള്‍ സെപ്തംബര്‍ 11 ന് വൈകിട്ട് 5 മണിക്ക് മുമ്പായി നല്‍കേണ്ടതാണ്- കോ- ഓര്‍ഡിനേറ്റര്‍, സയന്‍സ് ഇനിഷ്യേറ്റീവ്, ഹരിപ്പാട് സബ് ജില്ല |